ശ്രീരംഗം ക്ഷേത്രത്തിലേക്ക് സുസ്വാഗതം.

Sri Ranganatha Swamy Temple, Srirangam

പൂജാക്രമം

ശ്രീരംഗനാഥർ സന്നതി

വിശ്വരൂപ സേവ 06:00 മുതൽ 07:15
പൂജാ സമയം – (ദർശനം ഇല്ല) 07:15 മുതൽ 09:00
പൊതു ദർശന സമയങ്ങൾ 09:00 മുതൽ 12:00
പൂജാ സമയം – (ദർശനം ഇല്ല) 12:00 മുതൽ 13:15
ദർശന സമയം 13:15 tമുതൽ 18.00
പൂജാ സമയം – (ദർശനം ഇല്ല) 18.00 മുതൽ 18:45
ദർശന സമയം 18:45 മുതൽ 21.00
       
21.00 മണി കഴിഞ്ഞ ശേഷം ശ്രീകോവിലിൽ ദർശനം ലഭിക്കുകയില്ല.      
ക്ഷിപ്ര പൂജ – ആളൊന്നിന് 250 രൂപ.      
വിശ്വരൂപ പൂജ – ആളൊന്നിന് 100 രൂപ      
പൊതു പ്രവേശം – എല്ലാ സേവാ സമയങ്ങളിലും      
* * ഉൽസവദിവസങ്ങളിൽ സേവാസമയങ്ങൾ വ്യത്യാസപ്പെട്ടേക്കാം      
       
pooja