ശ്രീരംഗം ക്ഷേത്രത്തിലേക്ക് സുസ്വാഗതം.

Sri Ranganatha Swamy Temple, Srirangam

  • Disclamier

സൈറ്റിൽ കൊടുത്തിട്ടുള്ള വിശദാംശങ്ങൾ എല്ലാം തന്നെ ക്ഷേത്രത്തിനെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ മാത്രമാകുന്നു. ഇവിടെ നൽകിയിട്ടുള്ള വിവരങ്ങളുടെ വ്യാഖ്യാനങ്ങളെ സംബന്ധിച്ച് എന്തെങ്കിലും തർക്കങ്ങൾ ഉയർന്നുവരുന്ന പക്ഷം അതിലൊന്നും തന്നെ ശ്രീരംഗം ശ്രീരംഗനാഥസ്വാമിക്ഷേത്രത്തിന്റെ ഭരണസമിതി ഉത്തരവാദിയായിരിക്കുന്നതല്ല.

ലഭ്യമായ ലേഖനങ്ങളിൽ നിന്നും, മൂലപ്രമാണങ്ങളിൽ നിന്നും മറ്റും ശേഖരിച്ചിട്ടുള്ള ഈ വിവരങ്ങളെ സംബന്ധിച്ച് ഒരുവിധത്തിലുള്ള മൗലികത്വവും ശ്രീരംഗം ശ്രീരംഗനാഥസ്വാമി ക്ഷേത്രം അവകാശപ്പെടുന്നില്ല. ശ്രീരംഗനാഥസ്വാമി ക്ഷേത്രത്തെ കുറിച്ചുള്ള സമഗ്രമായ ഒരു സമാഹരണമാണ് ഈ സൈറ്റ് എന്ന് ശ്രീരംഗനാഥസ്വാമി ക്ഷേത്ര ഭരണ സമിതി അവകാശമുന്നയിക്കുന്നില്ല.

എന്നിരുന്നാലും ക്ഷേത്രത്തെക്കുറിച്ച് ഭക്തന്മാർക്ക് ഉപകാരപ്പെടുന്ന തരത്തിലുള്ള വിവരങ്ങളും വിശദാംശങ്ങളും, അവർക്ക് മനസ്സിലാകുന്ന രീതിയിൽ നൽകുന്നതിനുള്ള ആത്മാർത്ഥമായ ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. ഈ സൈറ്റോ ഇതിൽ നൽകിയിരിക്കുന്ന വിവരങ്ങളോ ഉപയോഗിക്കുകയോ ഉപയോഗിക്കാതിരിക്കുകയോ, ഉപയോഗിക്കാൻ കഴിയാതിരിക്കുകയോ ചെയ്യുന്നതിലൂടെ ഏതെങ്കിലും കരാറുകൾ ഉണ്ടാകപ്പെടുകയോ, നിയമലംഘനം നടക്കുകയോ, ഏതെങ്കിലും നടപടികൾ എടുക്കുകയോ(എടുകാതിരിക്കുകയോ) ചെയ്യുന്നതിലൂടെയുണ്ടാവുന്ന ഒരുതരത്തിലുള്ള കേടുപാടുകൾക്കും കുഴപ്പങ്ങൾക്കും ശ്രീരംഗം ശ്രീരംഗനാഥ സ്വാമി ക്ഷേത്രം ഉത്തരവാദിയായിരിക്കുന്നതല്ല. ഈ സൈറ്റ് വൈറസ് വിമുക്തമാണെന്നോ, ഏതെങ്കിലും വിധത്തിൽ കുഴപ്പങ്ങളുണ്ടാകാൻ പര്യാപ്തമായ ഒന്നും ഇതിൽ ഇല്ല എന്നോ ശ്രീരംഗം ശ്രീരംഗനാഥ സ്വാമി ക്ഷേത്രം ഒരു ഉറപ്പും നൽകിയിട്ടില്ല. പൂജകളെ കുറിച്ചുള്ള വിവരങ്ങൾ, സമയങ്ങൾ, ചെലവ് എന്നിവയ്ക്ക് സമയാസമയങ്ങളിൽ മാറ്റം ഉണ്ടാകുന്നതായിരിക്കും. ഈ സൈറ്റിൽ നൽകിയിരിക്കുന്ന ചില ലിങ്കുകൾ മൂന്നാംകക്ഷികൾ നിലനിർത്തിപ്പോരുന്ന സെർവറുകളുമായി ബന്ധമുള്ളതും, ഇത്തരം മൂന്നാംകക്ഷി ലിങ്കുകളിൽ ശ്രീ രംഗം ശ്രീരംഗനാഥ സ്വാമി ക്ഷേത്രത്തിന് യാതൊരു നിയന്ത്രണവും ഇല്ലാത്തതുമാകുന്നു.

ഇത്തരം സെർവറുകളിലുള്ള വിവരങ്ങളെയൊ ഘടകങ്ങളെയോ സംബന്ധിച്ചുള്ള യാതൊരു ഉത്തരവാദിത്വവും, ശ്രീരംഗം ശ്രീരംഗനാഥസ്വാമി ക്ഷേത്രത്തിന് ഉണ്ടായിരിക്കുന്നതല്ല.