ശ്രീരംഗം ക്ഷേത്രത്തിലേക്ക് സുസ്വാഗതം.

Sri Ranganatha Swamy Temple, Srirangam

ശാരീരിക വൈകല്യങ്ങളുള്ളവർക്ക്

ശാരീരിക വൈകല്യങ്ങളുള്ളവർക്ക് പ്രത്യേക പ്രവേശനാനുമതി

wheel

ശാരീരിക/മാനസിക വൈകല്യങ്ങളുള്ളവർ, പ്രായാധിക്യത്തിന്റെ അസ്വസ്ഥതകളുള്ളവർ, മാരകരോഗങ്ങളുള്ളവർ എന്നിവർക്ക് പ്രത്യേക പ്രവേശന കവാടത്തിലൂടെ ശ്രീകോവിലിൽ ദർശനം നടത്തുവാൻ സാധിക്കും. ഇവരുടെ കൂടെ ഒരു സഹായിയെ കൂടി അനുവദിക്കുന്നതാണ്.

car1

ശാരീരിക അവശതകളുള്ളവർക്കായി തികച്ചും സൗജന്യമായി ബാറ്ററികാർ, ക്ഷേത്ര പരിസരത്ത് ലഭ്യമാണ്