ശ്രീരംഗം ക്ഷേത്രത്തിലേക്ക് സുസ്വാഗതം.

Sri Ranganatha Swamy Temple, Srirangam

  • Payment Option

  • ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് (മാസ്റ്റർ/വിസാ)
  • ട്രിച്ചിയിൽ മാറാവുന്ന ചെക്ക്
  • ഔട്ട്സ്റ്റേഷൻ ചെക്ക്
  • ഡെൽഹി/ന്യൂഡൽഹി എന്നിവിടങ്ങളിൽ മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റ്
  • നെറ്റ് ബാങ്കിംഗ്-ഡയറക്റ്റ് ഡെബിറ്റ് കാർഡ് ഓൺലൈൻ
  • വിസാ & മാസ്റ്റർ കാർഡ്

വിസാ, മാസ്റ്റർ കാർഡ് പെയ്മെന്റുകൾ ഒരു ഓൺലൈൻ പെയ്മെന്റ് ഗേറ്റ് വേ സിസ്റ്റം ഉപയോഗിച്ചാണ് പ്രൊസസ്സ് ചെയ്യുന്നത്. നിങ്ങളുടെ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ തെറ്റായ കരങ്ങളിൽ ചെന്നുചേരുന്നു എന്ന് നിങ്ങൾ വിഷമിക്കേണ്ടതില്ല കാരണം ആവശ്യമില്ലാത്ത വിവരങ്ങൾ ഞങ്ങൾക്ക് ലഭ്യമാകാത്ത വിധത്തിൽ മാത്രമേ നിങ്ങളുടെ ബാങ്ക് നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ട്രാൻസാക്ഷൻ നടപ്പിലാക്കുകയുള്ളൂ. 25-30 സെക്കൻഡുകൾക്കകം (നിങ്ങളുടെ ഇന്റർനെറ്റ് കണക്ഷന്റെ വേഗതയ്ക്ക് അനുസരണമായി) നിങ്ങളുടെ ബാങ്ക് ഓൺലൈൻ പെയ്മെന്റ് ഗേറ്റ് വേ വഴി ഒരു ഓതറൈസേഷൻ കോഡ് നൽകുകയും അതുവഴി നിങ്ങളുടെ ട്രാൻസാക്ഷൻ പൂർണ്ണമാകുകയും ചെയ്യും.

നിങ്ങളുടെ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ സംരക്ഷിക്കുന്നതിനായി ഏറ്റവും നൂതനമായ എൻക്രിപ്ഷൻ ടെക്നോളജിയാണ് ശ്രീരംഗം. ഓർഗ് സേവനം ഉപയോഗിച്ചു വരുന്നത്. നിങ്ങളുടെ ഓർഡറുകൾ നിങ്ങൾക്ക് നെറ്റ്സ്കേപ്പിന്റെ എസ് എസ് എൽ ഇൻസ്ക്രിപ്ഷൻ ഉപയോഗിച്ച് നൽകാൻ സാധിക്കും (ഇത് സുരക്ഷിതമായ ഇടപാടുകൾക്കായുള്ള ഇന്റർനെറ്റ് സംവിധാനമാണ്) വാസ്തവത്തിൽ ഒരു റെസ്റ്റോറന്റിൽ നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതിനേക്കാൾ സുരക്ഷിതമാണ് ഞങ്ങളുടെ ഓൺലൈൻ പെയ്മന്റ് മോഡ് വഴി നിങ്ങൾ പണം അടയ്ക്കുന്നത്;കാരണം ഞങ്ങൾ നിങ്ങളുടെ ക്രഡിറ്റ് കാർഡ് വിവരങ്ങൾ ഒന്നും തന്നെ സൂക്ഷിച്ചുവയ്ക്കുന്നില്ല.

ഞങ്ങളുടെ ഓഫറിംഗ് എക്സ്പീരിയൻസ് സ്വകാര്യവും, സുരക്ഷിതവും, ആയതിനാൽ നിങ്ങൾ ശ്രീരംഗം.ഓർഗ് ഉപയോഗിക്കുന്നതു വഴി നെറ്റിൽ ലഭ്യമായ ഏറ്റവും ഉയർന്ന സെക്യൂരിറ്റി സ്റ്റാൻഡേർഡ് ആണ് ഉപയോഗിക്കുന്നത് എന്ന് നിങ്ങൾക്ക് പൂർണ്ണമായും വിശ്വസിക്കാവുന്നതാണ്. ഓൺലൈൻ ഉപഭോക്താക്കളുടെ ഏറ്റവും വലിയ ആശങ്ക സുരക്ഷ തന്നെയാണ്. ശ്രീരംഗം.ഓർഗ് ഒരു വേരിസൈൻ സർട്ടിഫൈഡ് സൈറ്റ് ആണ്.ഞങ്ങളുടെ സൈറ്റിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നത് വളരെ സുരക്ഷിതമാണ്.

അമേരിക്കൻ എക്സ്പ്രസ്സ്

ലഭ്യമായ ഏറ്റവും മികച്ച എൻക്രിപ്ഷൻ ടെക്നോളജി ഉപയോഗിച്ചാണ് ശ്രീരംഗം.ഓർഗ് നിങ്ങളുടെ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ സംരക്ഷിക്കുന്നത്. നിങ്ങളുടെ ഓർഡറുകൾ നിങ്ങൾക്ക് നെറ്റ്സ്കേപ്പിന്റെ എസ് എസ് എൽ എൻക്രിപ്ഷൻ (ഏറ്റവും മുന്തിയ ഇന്റർനെറ്റ് സുരക്ഷാ മാർഗ്ഗം) വഴി നൽകാവുന്നതാണ്. ഞങ്ങളുടെ ഓഫറിംഗ് എക്സ്പീരിയൻസ് സ്വകാര്യവും, സുരക്ഷിതവും, ആയതിനാൽ നിങ്ങൾ ശ്രീരംഗം.ഓർഗ് ഉപയോഗിക്കുന്നതു വഴി നെറ്റിൽ ലഭ്യമായ ഏറ്റവും ഉയർന്ന സെക്യൂരിറ്റി സ്റ്റാൻഡേർഡ് ആണ് ഉപയോഗിക്കുന്നത് എന്ന് നിങ്ങൾക്ക് പൂർണ്ണമായും വിശ്വസിക്കാവുന്നതാണ്. ഓൺലൈൻ ഉപഭോക്താക്കളുടെ ഏറ്റവും വലിയ ആശങ്ക സുരക്ഷ തന്നെയാണ്. ശ്രീരംഗം.ഓർഗ് ഒരു വേരിസൈൻ സർട്ടിഫൈഡ് സൈറ്റ് ആണ്.ഞങ്ങളുടെ സൈറ്റിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നത് വളരെ സുരക്ഷിതമാണ് – ശ്രീരംഗത്ത് മാറാവുന്ന ചെക്ക്

നിങ്ങൾ ഈ ഓപ്ഷനാണ് തെരഞ്ഞെടുക്കുന്നതെങ്കിൽ ദയവായി നിങ്ങൾ ഓർഡർ ചെയ്യുന്നതിന്റെ അവസാന പടിയായി ലഭിക്കുന്ന ഓർഡർ ഫോം പ്രിന്റ് ചെയ്ത് എടുക്കുകയും അതിൽ പറയുന്ന വിവരങ്ങൾ പൂരിപ്പിച്ച് ജോയിന്റ് കമ്മീഷണർ/എക്സിക്യൂട്ടീവ് ഓഫീസർ പേരില്‍ മാറാവുന്ന ചെക്കിനോടൊപ്പം അയയ്ക്കുകയും ചെയ്യുക.

ദയവായി ചെക്ക് ഈ വിലാസത്തില്‍ അയയ്ക്കുക:

ശ്രീരംഗനാഥര്‍ സ്വാമി ക്ഷേത്രം
ശ്രീരംഗം, തിരുച്ചിറപ്പള്ളി – 620 006
തമിഴ്നാട്, ഇന്ത്യ

നിങ്ങളുടെ ഓര്‍ഡര്‍ ചെക്ക് ക്ലിയര്‍ ആയ ശേഷം അയയ്ക്കുന്നതാണ്. സാധാരണഗതിയില്‍ ഞങ്ങള്‍ ഒരാഴ്ച്ചയ്ക്കകം അയയ്ക്കുന്നതാണ്.

ഔട്ട്സ്റ്റേഷന്‍ ചെക്ക്:

നിങ്ങൾ ഈ ഓപ്ഷനാണ് തെരഞ്ഞെടുക്കുന്നതെങ്കിൽ ദയവായി നിങ്ങൾ ഓർഡർ ചെയ്യുന്നതിന്റെ അവസാന പടിയായി ലഭിക്കുന്ന ഓർഡർ ഫോം പ്രിന്റ് ചെയ്ത് എടുക്കുകയും അതിൽ പറയുന്ന വിവരങ്ങൾ പൂരിപ്പിച്ച് ജോയിന്റ് കമ്മീഷണർ/എക്സിക്യൂട്ടീവ് ഓഫീസർ പേരില്‍ മാറാവുന്ന ചെക്കിനോടൊപ്പം അയയ്ക്കുകയും ചെയ്യുക.

ദയവായി ചെക്ക് ഈ വിലാസത്തില്‍ അയയ്ക്കുക:

ശ്രീരംഗനാഥര്‍ സ്വാമി ക്ഷേത്രം
ശ്രീരംഗം, തിരുച്ചിറപ്പള്ളി – 620 006
തമിഴ്നാട്, ഇന്ത്യ

നിങ്ങളുടെ ഓര്‍ഡര്‍ ചെക്ക് ക്ലിയര്‍ ആയ ശേഷം അയയ്ക്കുന്നതാണ്. സാധാരണഗതിയില്‍ ഞങ്ങള്‍ രണ്ടാഴ്ച്ചയ്ക്കകം അയയ്ക്കുന്നതാണ്.