ശ്രീരംഗം ക്ഷേത്രത്തിലേക്ക് സുസ്വാഗതം.

Sri Ranganatha Swamy Temple, Srirangam

 • Privacy Policy

നിങ്ങളെ സംബന്ധിക്കുന്ന വിവരങ്ങൾ ശ്രീ രംഗം ശ്രീരംഗനാഥസ്വാമിക്ഷേത്രത്താൽ എങ്ങനെ ശേഖരിക്കപ്പെടുന്നു, എങ്ങനെ ഉപയോഗിക്കപ്പെടുന്നു എന്നതിനെ കുറിച്ചുള്ള ഒരു വ്യക്തമായ ചിത്രം നൽകുന്നു. ദയവായി താങ്കൾ ഈ പ്രൈവസി പോളിസി ശ്രദ്ധാപൂർവ്വം വായിക്കുക. ശ്രീരംഗം ശ്രീരംഗനാഥസ്വാമി ക്ഷേത്രത്തിന്റെ സേവനങ്ങൾ ഉപയോഗിക്കുന്നതിലൂടെ നിങ്ങൾ ശ്രീരംഗനാഥസ്വാമി ക്ഷേത്രം, ശ്രീരംഗം നിങ്ങളെ സംബന്ധിക്കുന്ന വിവരങ്ങൾ ഈ പ്രൈവസി പോളിസിയിൽ നൽകിയിട്ടുള്ള വിവരങ്ങൾ പ്രകാരം ശേഖരിക്കുകയും ഉപയോഗിക്കുന്നതിനുമായ പൂർണ്ണമായ സമ്മതം രേഖപ്പെടുത്തിയിരിക്കുകയാണ്.

ക്ഷേത്രം ഭരണസമിതി ആഗ്രഹിക്കുന്നത്, നിങ്ങൾ:

 • ഞങ്ങളുടെ വെബ്സൈറ്റുകൾ സുഖപ്രദമായി ഉപയോഗിക്കണം.
 • നിങ്ങളെ സംബന്ധിക്കുന്ന വിവരങ്ങൾ ഞങ്ങൾക്കു നൽകുന്നതിൽ സുരക്ഷിതത്വം തോന്നണം.
 • സ്വകാര്യതയെ കുറിച്ച് നിങ്ങൾക്കുള്ള ചോദ്യങ്ങളും, ആശങ്കകളും നിങ്ങൾ ഈ സൈറ്റിലൂടെ ഞങ്ങളുമായി പങ്കു വയ്ക്കുക.
 • ഞങ്ങളുടെ സൈറ്റ് ഉപയൊഗിക്കുന്നതിലൂടെ നിങ്ങളെ സംബന്ധിക്കുന്ന ചിലവിവരങ്ങൾ ശേഖരിക്കുന്നതിനുള്ള അനുവാദം നിങ്ങൾ നൽകുന്നു.
 • ഞങ്ങളുടെ സൈറ്റ് ഉപയൊഗിക്കുന്നതിലൂടെ നിങ്ങളെ സംബന്ധിക്കുന്ന ചിലവിവരങ്ങൾ ശേഖരിക്കുന്നതിനുള്ള അനുവാദം നിങ്ങൾ നൽകുന്നു.

നിങ്ങളിൽ നിന്നും എന്ത് വിവരങ്ങളാണ് ശേഖരിക്കപ്പെടുന്നത്/ശേഖരിക്കപ്പെടാൻ സാദ്ധ്യതയുള്ളത്?

ഞങ്ങളുടെ വെബ് സെർവറിലൂടെ, കുക്കീകളിലൂടെ നിങ്ങളുടെ ബ്രൌസറിലേക്ക് അയയ്ക്കപ്പെടുന്ന സ്റ്റാൻഡാർഡ് യൂസേജ് ലോഗുകളിലുള്ള കമ്പ്യൂട്ടർ ഐഡന്റിഫിക്കേഷൻ പൊലെയുള്ള ചില അനോണിമസ് വിവരങ്ങൾ ഞങ്ങൾക്ക് സ്വാഭാവികമായി ലഭിക്കുന്നു.

 • നിങ്ങളുടെ ഹാർഡ് ഡ്രൈവിൽ സ്റ്റോർ ചെയ്തിരിക്കുന്ന വെബ് സെർവർ കുക്കി
 • നിങ്ങൾ ഉപയോഗിക്കുന്ന കമ്പ്യൂട്ടറിന്റെ ഐ പി അഡ്രസ്സ്
 • ഞങ്ങളുടെ സേവനങ്ങൾ നിങ്ങൾക്ക് ലഭിക്കുന്ന ഡൊമെയ്ൻ സെർവർ
 • നിങ്ങൾ ഉപയോഗിക്കുന്ന കമ്പ്യൂട്ടറിന്റെ തരം
 • നിങ്ങൾ ഉപയോഗിക്കുന്ന ബ്രൌസറിന്റെ തരം

നിങ്ങളെ സംബന്ധിക്കുന്ന ചില തിരിച്ചറിയൽ വിവരങ്ങൾ ഞങ്ങൾ ശേഖരിച്ചേക്കാം

 • ആദ്യ പേര് അവസാന പേര് എന്നിവ ഉൾപ്പടെയുള്ള പേര്
 • നിങ്ങളുടെ പകരം ഉപയോഗിക്കുന്ന ഇ മെയിൽ അഡ്രസ്സ്
 • മൊബൈൽ ഫോൺ നമ്പറും, കോൺടാക്റ്റ് വിശദാംശങ്ങളും
 • സിപ്/പോസ്റ്റൽ കോഡ്
 • ഡെമോഗ്രാഫിക് പ്രൊഫൈൽ (ഉദാ:- നിങ്ങളുടെ വയസ്സ്, ലിംഗം, ജോലി, വിദ്യാഭ്യാസം, വിലാസം, ഈട് മുതലായവ)
 • നിങ്ങളുടെ അഭിരുചികളും, താൽപ്പര്യങ്ങളും (ഉദാ:- വാർത്ത, കായികവിനോദങ്ങൾ, യാത്ര മുതലായവ)
 • അക്കൌണ്ട്/ക്രെഡിറ്റ് കാർഡ് നമ്പർ പോലെയുള്ള സാമ്പത്തിക വിവരങ്ങൾ
 • ഞങ്ങളുടെ വെബ്സൈറ്റിലെ ഫീച്ചറുകളെ കുറിച്ചുള്ള അഭിപ്രായങ്ങൾ
 • നിങ്ങൾ കാണുകയും, പരിശോധിക്കുകയും ചെയ്യുന്ന പേജുകൾ
 • നിങ്ങൾ ഞങ്ങളുടെ സൈറ്റിൽ ക്ലിക്ക് ചെയ്യുന്ന ലിങ്കുകൾ
 • എത്ര പ്രാവശ്യം നിങ്ങൾ പേജ് ആക്സസ് ചെയ്തു എന്നത്
 • ഏതു സമയത്തും നിങ്ങൾക്ക് നിങ്ങളുടെ അക്കൗണ്ട് ടെർമിനേറ്റ് ചെയ്യാവുന്നതാണ്. എന്നാൽ നിങ്ങൾ അങ്ങനെ ചെയ്താലും, നിങ്ങളെ സംബന്ധിക്കുന്ന വിവരങ്ങൾ നിങ്ങൾ അക്കൗണ്ട് ടെർമിനേറ്റ് ചെയ്തു കഴിഞ്ഞശേഷവും ഞങ്ങളുടെ സെർവറിൽ സൂക്ഷിക്കപ്പെടും.

ആരാണ് ഈ വിവരങ്ങൾ ശേഖരിക്കുന്നത് ?

ആരാണ് ഈ വിവരങ്ങൾ ശേഖരിക്കുന്നത് ?

 • ഞങ്ങൾ നിങ്ങളെ കുറിച്ചുള്ള അനോണിമസ് ട്രാഫിക് ഇൻഫർമേഷൻ ശേഖരിക്കുനത് നിങ്ങൾ ഞങ്ങളുടെ സൈറ്റ് സന്ദർശിക്കുമ്പോഴാണ്.
 • വൊളന്ററി രജിസ്ട്രേഷൻ പ്രോസസ്സിനു വേണ്ടി മാത്രമാണ് ഞങ്ങൾ നിങ്ങളെ സംബന്ധിക്കുന്ന വ്യക്തിപരമായ വിവരങ്ങൾ ശേഖരിക്കുന്നത്. ഞങ്ങളുടെ പരസ്യക്കാർ നിങ്ങളുടെ ബ്രൌസറിലുള്ള അവരുടെ അസൈൻഡ് കുക്കീസിൽ നിന്നുമായിരിക്കും നിങ്ങളെ സംബന്ധിക്കുന്ന അനോണിമസ് ട്രാഫിക് ഇൻഫർമേഷൻ ശേഖരിക്കുന്നത്. സൈറ്റിൽ ചിലപ്പോൾ മറ്റ് വെബ്സൈറ്റുകളുടെ ലിങ്കുകൾ ഉണ്ടാവാം. ഞങ്ങളുടെ നേരിട്ടുള്ള നിയന്ത്രണത്തിലോ ഭരണത്തിലോ അല്ലാത്ത അത്തരം വെബ് സൈറ്റുകളുടെ പ്രൈവസിയെ കുറിച്ച് ഞങ്ങൾക്ക് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല.
 • ഞങ്ങൾക്ക് ചാറ്റ് റൂമുകൾ, ഫോറംസ്, ഇൻസ്റ്റന്റ് മെസ്സഞ്ചർ, മെസ്സേജ് ബോർഡുകൾ മറ്റ് സേവനങ്ങൾ എന്നിവ നിങ്ങൾക്ക് ലഭ്യമാക്കാൻ സാധിക്കും. ഇത്തരം പ്ലാറ്റ്ഫോമുകളിൽ നിങ്ങൾ നിക്ഷേപിക്കുന്ന വിവരങ്ങൾ പൊതു വിവരങ്ങളായി മാറും എന്ന് മനസ്സിലാക്കിയിരിക്കുക. ഇത്തരം കാര്യങ്ങളിൽ ഞങ്ങൾക്ക് ഒരു തരത്തിലുള്ള നിയന്ത്രണങ്ങളും ഇല്ലാത്തതിനാൽ, നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ പ്രദർശിപ്പിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കുക.

വിവരങ്ങൾ എങ്ങനെ ഉപയോഗിക്കുന്നു

നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ ഞങ്ങൾ ഉപയോഗിക്കുന്നത്:

പേഴ്സണലൈസ്ഡ് ഫീച്ചറുകൾ നൽകാൻ ഞങ്ങളെ സഹായിക്കുന്നു.

നിങ്ങളുടെ താല്പര്യത്തിനനുസരിച്ച് ഞങ്ങളുടെ സൈറ്റ് വികസിപ്പിക്കുവാൻ

നിങ്ങൾ ആവശ്യപ്പെടുന്ന സേവനങ്ങൾ നൽകുവാൻ

നിലനിൽകുന്ന നിയമങ്ങൾ അനുസരിച്ച് സാമൂഹിക ചരിത്രം സൂക്ഷിക്കുവാൻ

കോൺടാക്റ്റ് ഇൻഫർമേഷൻ ഞങ്ങൾ ഉപയോഗിക്കുന്നത്

 • ഉത്പന്നം മെച്ചപ്പെടുത്തുന്നതിലേക്ക് ഞങ്ങളെ നയിക്കുന്നതിന്
 • ഒരു സർവ്വെ പ്രതികരണദാതാവ് എന്ന നിലയിൽ നിങ്ങളുമായി ബന്ധപ്പെടുന്നതിന്.
 • നിങ്ങൾക്ക് ഉപകാരപ്രദമായ മെറ്റീരിയലുകൾ അയച്ചു തരുന്നതിന്.

ഞങ്ങൾ സാധാരണയായി അനോണിമസ് ട്രാഫിക് ഇൻഫർമേഷൻ ഉപയോഗിക്കുന്നത്

 •  മെച്ചപ്പെട്ടതും, അനുയോജ്യവുമായ ഒരു സേവനം നിങ്ങൾക്ക് നൽകുന്നതിനുവേണ്ടി നിങ്ങൾ ആരാണെന്ന് ഞങ്ങളെ തന്നെ ഓർമ്മിപ്പിക്കുന്നതിന്
 • ഞങ്ങളുടെ വെബ്സൈറ്റൂകളിലേക്കുള്ള നിങ്ങളുടെ ആക്സസ് തിരിച്ചറിയുന്നതിന്
 • ഞങ്ങളുടെ ചില ഇൻഫർമേറ്റീവ് കമ്യൂണിക്കേഷനുകളിൽ നിങ്ങളുടെ എൻട്രി വരുത്തുന്നതിന്
 • ഒരേ ന്യൂസ് ഐറ്റം ആവർത്തിച്ചു നിങ്ങൾ കാണുന്നില്ല എന്ന് ഉറപ്പ് വരുത്തുന്നതിന്
 • ഞങ്ങളുടെ സെർവറുമായി നിങ്ങൾക്കുള്ള പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിന്
 • எமது வலைத்தளங்களுக்கு உங்கள் அணுகல் சலுகைகளை அடையாளம் கண்டறிவதற்கு
 • எமது தகவல்களை தெரிவிக்கும் தொடர்பாடல்கள் சிலவற்றில் உங்கள் பதிவுகளை தடமறிவதற்கு .

ഞങ്ങളുടെ വെബ് സൈറ്റുകളുടെ കാര്യനിർവ്വഹണത്തിന്

നിങ്ങളുടെ സെഷൻ ട്രാക്ക് ചെയ്ത് എങ്ങനെയാണ് ഞങ്ങളുടെ സൈറ്റ് ജനങ്ങൾ ഉപയോഗിക്കുന്നത് എന്ന് മനസ്സിലാക്കുന്നതിന്.

നിങ്ങളെ സംബന്ധിക്കുന്ന വിവരങ്ങൾ ആരുമായിട്ടാണ് പങ്കു വയ്ക്കുന്നത്
നിങ്ങളുമായുള്ള ക്ഷേത്രത്തിന്റെ സാമ്പത്തിക ഇടപാടുകൾ തീർക്കുന്നതിനല്ലാതെ മറ്റൊന്നിനുമായി നിങ്ങളുടെ സാമ്പത്തിക വിവരങ്ങൾ ഞങ്ങൾ ഉപയോഗിക്കുകയില്ല. താഴെ പറയുന്ന സാഹചര്യങ്ങളിലല്ലാതെ നിങ്ങളെ സംബന്ധിക്കുന്ന വ്യക്തിപരമായ വിഷയങ്ങളൊന്നും തന്നെ ഞങ്ങൾ പുറത്തുവിടുകയോ നിങ്ങളെ തിരിച്ചറിയുന്ന വിവരങ്ങൾ മൂന്നാം കക്ഷികൾക്ക് നൽകുകയോ ചെയ്യുകയില്ല:

 • നിങ്ങളുടെ അനുവാദം കൂടാതെ
 • നിങ്ങൾ ആവശ്യപ്പെടുന്ന വസ്തുക്കളോ സേവനങ്ങളോ നൽകുന്നതിന്
 • നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ, സംശയാസ്പദമായ വ്യാജ പ്രവർത്തനങ്ങൾ ഏതെങ്കിലും വ്യക്തികളുടെ സുരക്ഷിതത്വത്തിന് ഹാനി വരുന്ന തരത്തിലുള്ള ശക്തമായ ഭീഷണി , ഞങ്ങളുടെ സുരക്ഷാ വ്യവസ്ഥകളുടെ ലംഘനം, അഥവാ നിയമപരമായ അവകാശസംരക്ഷണം എന്നീ ഘട്ടങ്ങളിൽ
 • കോടതികളിൽ നിന്നുള്ള ഏതെങ്കിലും ആജ്ഞാപത്രം ലഭിക്കുന്ന സാഹചര്യം, കോടതി വിധികൾ, നിയമ അധികാരികളിൽ നിന്നോ നിയമപരിപാലന ഏജൻസികളിൽ നിന്നോ ഏതെങ്കിലും വിവരങ്ങൾ പുറത്തു വിടുന്നതിനുള്ള ആജ്ഞ/അപേക്ഷ ലഭിക്കുന്ന സാഹചര്യത്തിൽ.

നിങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്നതിനും, ഉപയോഗിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള ഏതു തരത്തിലുള്ള വിധത്തിലുള്ള പ്രഥമഗണനയാണ് നിങ്ങൾക്ക് ലഭിക്കുന്നത്

വ്യക്തിപരമായ വിവരങ്ങൾ നൽകുന്നത് തികച്ചും വ്യക്തിപരമായ താല്പ്പര്യമായിരിക്കും. ഞങ്ങളുടെ സൈറ്റ് ഉപയോഗിക്കുന്നതിനായി നിങ്ങൾ രജിസ്റ്റർ ചെയ്യേണ്ടതില്ല. എന്നാൽ ചില സേവനങ്ങൾ രജിസ്റ്റർ ചെയ്യുന്ന ഉപയോക്താക്കൾക്കു മാത്രമേ ഞങ്ങൾ നൽകുകയുള്ളൂ.

ഞങ്ങളിൽ നിന്നുള്ള ഏതെങ്കിലും ന്യൂസ് ലെറ്റർ/മെയിലുകൾ എന്നിവയിൽ നിന്നും നിങ്ങളുടെ സബ്സ്ക്രിപ്ഷൻ തുടരാനോ വിടുതൽ ചെയ്യാനോ ഏതു സമയത്തും നിങ്ങൾക്ക് ഇഷ്ടംപോലെ ചെയ്യാവുന്നതാണ്. എന്നാൽ നിങ്ങളുടെ ശ്രീരംഗം .ഓർഗ് അക്കൗണ്ടിന്റെ ഭാഗമായി വരുന്ന ചില സർവ്വീസ് റിലേറ്റഡ് ഇൻഫർമേഷൻ നിങ്ങൾക്ക് വിടുതൽ ചെയ്യാനുള്ള അനുവാദം കൂടാതെ നിങ്ങളുടെ അക്കൗണ്ടിലേക്ക് അയയ്ക്കുന്നതിനുള്ള അവകാശം ശ്രീരംഗത്തിനുണ്ടായിരിക്കും. നിങ്ങൾക്ക് നിങ്ങളുടെ അക്കൗണ്ട് സെറ്റിംഗ്സിൽ മാറ്റം വരുത്തുന്നതിനും, കൂടുതൽ വിവരങ്ങൾ നൽകുന്നതിനുമുള്ള സ്വാതന്ത്ര്യം നിങ്ങൾക്കുണ്ട്.

നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ ഞങ്ങളുടെ ഡാറ്റാബേസിൽ നിന്നും നീക്കം ചെയ്യുകയോ/തടയുകയോ ചെയ്യുന്നതിനും അതുവഴി നിങ്ങളുടെ രജിസ്ട്രേഷൻ ക്യാൻസൽ ചെയ്യുന്നതിനുമുള്ള അപേക്ഷ നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും നൽകാവുന്നതാണ്. താഴെ കൊടുത്തിരിക്കുന്ന കോൺടാക്ട് ഇൻഫർമേഷൻ കാണുക. എന്നാൽ നിങ്ങളെ സംബന്ധിക്കുന്ന വിവരങ്ങൾ നിങ്ങൾ അക്കൗണ്ട് ടെർമിനേറ്റ് ചെയ്തുകഴിഞ്ഞ ശേഷവും ഞങ്ങളുടെ സെർവറുകളിൽ സ്റ്റോർ ചെയ്യപ്പെട്ടിരിക്കും.

ഞങ്ങൾ നിങ്ങളുടെ തിരിച്ചറിയൽ വിവരങ്ങൽ ഏതെങ്കിലും പൊതുവായ ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയാണെങ്കിൽ ഞങ്ങൾ നിങ്ങളെ ആ വിവരം അറിയിക്കുകയും മറ്റ് ആവശ്യങ്ങൾക്കായി നിങ്ങളുടെ വിവരങ്ങൾ ഉപയോഗിക്കുന്നതിൽ നിന്നും നിങ്ങൾക്ക് ഓപ്റ്റ് ഔട്ട് ചെയ്യുന്നതിനുള്ള അനുവാദം നൽകുകയും ചെയ്യുന്നു.

കുക്കികൾ സ്വീകരിക്കുന്നതിനും നിരാകരിക്കുന്നതിനുമുള്ള എല്ലാ സ്വാതന്ത്ര്യവും നിങ്ങൾക്ക് ഉണ്ടായിരിക്കുന്നതാണ്. കസ്റ്റമൈസ് ചെയ്യാൻ കഴിയുന്ന എല്ലാ സൈറ്റുകളിലെയും കുക്കികൾ നിങ്ങൾ അക്സപ്റ്റ് ചെയ്യേണ്ടതായി വരും. ഞങ്ങളുടെ മറ്റു ചില സേവനങ്ങൾ ലഭിക്കുന്നതിനുവേണ്ടി മറ്റാരെങ്കിലുമായിട്ട് രജിസ്റ്റർ ചെയ്യേണ്ടി വരുമ്പോഴും നിങ്ങൾ കുക്കികൾ സ്വീകരിക്കേണ്ടിവരും. കുക്കികളെ കുറിച്ചുള്ള അലർട്ട് ലഭിക്കാനോ, കുക്കികൾ നിരാകരിക്കാനോ നിങ്ങൾ താഴെ പറയുന്ന വെബ് അഡ്രസ്സിൽ നിങ്ങളുടെ ബ്രൌസർ സെറ്റ് ചെയ്യുക. http://www.cookiecentral.com/faq/

വിവരങ്ങൾ നഷ്ടപ്പെടാതെ സംരക്ഷിക്കുന്നതിനും, ദുരുപയോഗം ചെയ്യാതെയിരിക്കുന്നതിനും, രൂപാന്തരം വരുത്താതിരിക്കുന്നറ്റിനുമായി എന്തെല്ലാം സുരക്ഷാ ക്രമീകരണങ്ങളാണ് ലഭ്യമായിട്ടുള്ളത് ?

നിങ്ങളുടെ നിയന്ത്രണത്തിലുള്ള വിവരങ്ങളുടെ നഷ്ടപ്പെടൽ, ദുരുപയോഗം ചെയ്യൽ, രൂപാന്തരം വരുത്തൽ എന്നിവയിൽ നിന്നും സുരക്ഷ നേടുന്നതിനായി ഞങ്ങളുടെ ഫിസിക്കൽ, ഇലക്ട്രോണിക്, മാനേജീരിയൽ നടപടിക്രമങ്ങളുണ്ട് ഉദാഹരണത്തിന് ഞങ്ങളുടെ സെർവറുകൾ അധികാരപ്പെട്ട വ്യക്തികൾക്ക് മാത്രമേ ആക്സസ് ചെയ്യാൻ കഴിയുകയുള്ളൂ. മാത്രമല്ല നിങ്ങളുടെ ഇടപാടുകൾ കൃത്യമായി പൂർത്തിയാക്കുന്നതിനുള്ള അടിസ്ഥാന വിവരങ്ങൾ അങ്ങനെയുള്ള അധികാരപ്പെട്ട വ്യക്തികളുമായി മാത്രമേ ഞങ്ങൾ പങ്കുവയ്ക്കുകയുള്ളൂ.

നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങളുടെ സ്വകാര്യത കാത്തുസൂക്ഷിക്കുന്നതിനായി ഞങ്ങൾ വലിയ ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും ഇന്റർനെറ്റിലെ ട്രാൻസ്മിഷനുകൾ പൂർണ്ണമായും സുരക്ഷിതമാണ് എന്നു ധരിക്കരുത്. ഈ സൈറ്റ് ഉപയോഗിക്കുന്നതിലൂടെ നിങ്ങൾ, ഏതെങ്കിലും മൂന്നാം കക്ഷികളുടെ ഇടപെടലുകൾ കാരണം നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങളുടെ ട്രാൻസ്മിഷനിൽ എന്തെങ്കിലും തെറ്റുകൾ സംഭവിക്കുന്ന പക്ഷം അതിന് ഞങ്ങൾക്ക് ബാദ്ധ്യതയുണ്ടായിരിക്കുകയില്ല എന്ന് സമ്മതിച്ചിട്ടുള്ളതാണ്.

വിവരങ്ങളിലുള്ള കൃത്യതയില്ലായ്മ എങ്ങനെ നിങ്ങൾക്ക് ശരിയാക്കാൻ സാധിക്കും ?

நீங்கள் வழங்கியுள்ள ஏதாவது தகவல்களை சரிசெய்ய அல்லது புதுப்பிக்க வேண்டுமானால், நீங்கள் அதை ஆன்லைனில் செய்வதற்கு எமது வலைத்தளங்கள் உங்களை அனுமதிக்கின்றன. அணுகல் விவரங்களுக்கு ஏதாவது இழப்பு ஏற்படுகிற நிகழ்வில் நீங்கள் பின்வரும் விருப்பத்தேர்வுகளுள் ஏதாவது ஒன்றை பயன்படுத்திக் கொள்ளலாம்.

നിങ്ങൾ നൽകിയിരിക്കുന്ന വിവരങ്ങൾ സൈറ്റിൽ ഓൺലൈനായി അപ്ഡേറ്റ് ചെയ്യുന്നതിന് നിങ്ങൾക്ക് ഞങ്ങൾ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു. ഇത് ലഭ്യമാകാത്ത സാഹചര്യത്തിൽ നിങ്ങൾക്ക് താഴെ പറയുന്ന ഏതെങ്കിലും ഒരു ഓപ്ഷൻ തെരഞ്ഞെടുക്കാവുന്നതാണ്.
srirangam@tnhrce.org

ലേക്ക് ഒരു ഇ മെയിൽ അയയ്ക്കുക: +91 – 431 -2432246

ലേക്ക് ഒരു ഇ മെയിൽ അയയ്ക്കുക

നമ്പറിൽ ഞങ്ങളെ വിളിക്കുക
ഞങ്ങളുമായി ബന്ധപ്പെടേണ്ട വിലാസം
ശ്രീരംഗനാഥസ്വാമി ക്ഷേത്രം,
ശ്രീരംഗം, തിരുച്ചിറപ്പള്ളി-620006
തമിഴ്നാട് ഇന്ത്യ
Phones: +91 – 431 -2432246
Fax : +91 – 431 – 2436666
Email : srirangam@tnhrce.org